Powered By Blogger

Thursday, February 10, 2011

Found my COMPANION in time


PARCHMENT
നിങ്ങള്‍ ഒരു ലൈബ്രറി പ്രൊഫഷനല്‍ ആണെങ്കില്‍   ഇപ്പോള്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിനെയാണ് പരിചയപ്പെടുന്നത്.
സുസ്വാഗതം...
നമുക്കിനി ഒരുമിച്ചുനീങ്ങാം...
Moon and Venus very close (01.03.2011 6.10am)
ഈ അപൂര്‍വതകളാണ് ഞങ്ങള്‍ നിങ്ങളുമായി പങ്കുവക്കുന്നത്.
NSS College Rajakumari (Affli. to MG University)
Thiruvalla Municipal Library
തിരുവല്ല മുനിസിപ്പല്‍ ലൈബ്രറിയുടെ ഓട്ടോമേഷന്‍ ഇപ്പോള്‍ നടക്കുന്നു. 25, 000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ട്. ശ്രീ.സനില്‍ കുമാര്‍ ടീം ലീഡര്‍. കുമാരി.ജിഷ എസ് നായര്‍,  കുമാരി.അനു എലിസബത്ത്‌ ഓട്ടോമേഷന്‍ അസ്സിസ്റെന്റ്സ്സ്. 2012 മാര്‍ച്ച്‌ അവസാന വാരം ജോലികള്‍ പൂര്‍ണ്ണമാകും.


http://albertemschool.org/
Doing another project at Kothanalloor.

No comments:

Post a Comment