Powered By Blogger

Thursday, December 9, 2010

DB College Keezhoor, Thalayolaparambu

Sabarimala Temple
തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ കീഴിലുള്ള ഒരു സ്വാശ്രയ കോളേജ് ആണിത്. അയ്യായിരം പുസ്തകങ്ങളും പത്തിലധികം പോപ്പുലര്‍ മാഗസിനുകളും ജേണലുകളും സജീവമായ റീഡിംഗ് സെക്ഷനുമുള്ള ഒരു ലൈബ്രറി ഈ കോളേജിന്റെ മുതല്‍ക്കൂട്ടാണ്. ജേണലിസം, ടൂറിസം, കംപ്യുട്ടര്‍ സയന്‍സ് തുടങ്ങിയ മികച്ച കോഴ്സുകള്‍ കോളേജിനെ ഇതിനോടകം പ്രസിദ്ധമാക്കിയിട്ടുണ്ട്. ഇക്കൊല്ലം ലൈബ്രറി ശേഖരത്തോട് കൂട്ടിച്ചേര്‍ത്ത ആയിരത്തോളം പുസ്തകങ്ങളുടെ ഡേറ്റ പ്രോസിസ്സിംഗ് ജോലികളാണ് ഇപ്പോള്‍ പൂര്‍ണമാകുന്നത്. കോളെജിനു നന്മകള്‍ നേരുന്നു.

No comments:

Post a Comment