Powered By Blogger

Saturday, November 20, 2010

പാര്‍ച്ച് മെന്‍റ്റ് ലൈബ്രറി ഓര്‍ഗനൈസേഷന്‍

പാര്‍ച്ച് മെന്‍റ്റ് ലൈബ്രറി  ഓര്‍ഗനൈസേഷന്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു ?

ആശയ വിനിമയം ചെയ്യൂ.. ലൈബ്രറി സോഫ്റ്റ്‌ വെയര്‍ എന്ന ഒരു കാര്യത്തിനായി നിങ്ങളെ സമീപിക്കുന്ന സ്ഥാപനത്തെയോ  യെയോ അടുത്തറിഞ്ഞ്‌കഴിയുമ്പോള്‍ ആയിരിക്കും നിങ്ങള്‍ തട്ടിപ്പിന് ഇരയായി കഴിഞ്ഞു എന്നുമനസിലാക്കുനത് . പ്രത്യേകിച്ചും സ്വതന്ത്രരും  ാരും... ഇത്തരക്കാരെ സൂക്ഷിക്കുക.  ഇക്കൂട്ടര്‍ എന്ത്, എവിടെനിന്ന് മോഷ്ടിച്ച് നിങ്ങള്‍ക്ക്‌ തരുന്നു എന്ന് നിങ്ങള്‍ തിരിച്ചറിയണം. സ്വന്തം അധ്വാനത്തില്‍ അല്ലാതുള്ള ഒരു വസ്തുവിനെ മാത്രമേ ഒരാള്‍ക്ക് തികച്ചും സൌജന്യമായി  ദാനം ചെയ്യാനാകൂ. സൌജന്യ  ദായകരെല്ലാം തന്നെ സ്വന്തം ബുദ്ധിയോ കഴിവുകളോ 100 % ഫ്രീയായി ആര്‍ക്കും കൊടുക്കില്ല. തട്ടിപ്പിനിരയാകരുത്. അല്‍പ്പം സമയമെടുത്താണ് എങ്കിലും, ബുദ്ധിയുള്ള തീരുമാനങ്ങള്‍ നിങ്ങളെ സങ്കടപ്പെടുത്താതിരിക്കട്ടെ..

No comments:

Post a Comment